HindArabAdvt2020
Home India

India

PravasiExpress India

Latest Articles

മുഖത്ത് ചവിട്ടി അമര്‍ത്തി; മുടിയില്‍ പിടിച്ച് വലിച്ച് അടിച്ചു; കാര്‍ കൊള്ളില്ലെന്ന് പറഞ്ഞ് അസഭ്യം...

കൊല്ലം: ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവതി ക്രൂരമായ മര്‍ദനത്തിനിരയായെന്ന് ബന്ധുക്കള്‍. നിലമേല്‍ കൈതത്തോട് സ്വദേശിനി വിസ്മയ(24)യുടെ മരണത്തിലാണ് ബന്ധുക്കള്‍ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയക്ക് ഭര്‍തൃവീട്ടില്‍നിന്ന്...
-Advts-
Telecoms World Asia 2020 Thailand

Popular News

ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി: മരണം കൊലപാതകമാണെന്ന് ബന്ധുക്കള്‍

കൊല്ലം: യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.നിലമേൽ കൈതോട് സ്വദേശി വിസ്മയ(24) ആണ് മരിച്ചത്. ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്തനടയിലെ വീട്ടില്‍ പുലര്‍ച്ചെയാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

നോക്കിനിൽക്കെ കാർ മണ്ണിനടിയിലേക്ക് താഴ്ന്നുപോയി: കാരണം ഇതാണ്; വിഡിയോ

പാർക്കിങ് യാർഡിൽ നിർത്തിയിട്ട കാർ നോക്കിനിൽക്കെ മണ്ണിനടിയിലേക്ക് താഴ്ന്നുപോകുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഉടമസ്ഥന്‍ നോക്കി നില്‍ക്കെയാണ് കാര്‍ വെള്ളക്കെട്ടിലേക്ക് പതിച്ചത്. മുംബൈയിലെ ഖാട്ട്‌കോപറിലാണ് സംഭവം.

ദുബായ് സര്‍ക്കാറിന്റെ വിവിധ വകുപ്പുകളിലേക്ക് പ്രവാസികൾക്ക് അവസരം: ലക്ഷങ്ങള്‍ ശമ്പളം

ദുബൈ: ദുബൈ സര്‍ക്കാരിലെ വിവിധ വകുപ്പുകളിലെ നിരവധി തസ്തികകളില്‍ പ്രവാസികള്‍ക്കും അപേക്ഷിക്കാന്‍ അവസരം. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും അപേക്ഷിക്കാവുന്ന നിരവധി തസ്തികകളിലേക്ക് ദുബൈ സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. ദുബൈ ആരോഗ്യ വകുപ്പ്,...

ലോക്ഡൗൺ ഉള്ള സ്ഥലങ്ങളിലേക്ക് പോകാൻ പാസ് വേണം: മാര്‍ഗനിര്‍ദ്ദേശങ്ങളിങ്ങനെ

തിരുവനന്തപുരം∙ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതിനെത്തുടര്‍ന്നു വ്യാഴാഴ്ച മുതല്‍ യാത്ര ചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മാര്‍ഗനിർദേശങ്ങള്‍ പുറപ്പെടുവിച്ചു.

അബുദാബിയില്‍ ഗ്രീന്‍ പാസ് ഉപയോഗം നിര്‍ത്തിവെച്ചു

അബുദാബി: അബുദാബിയില്‍ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് അല്‍ ഹൊസന്‍ ആപ്ലിക്കേഷനിലെ ഗ്രീന്‍ പാസ് ഉപയോഗിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു. അല്‍ ഹൊസന്‍ ആപ്പില്‍ സാങ്കേതിക തകരാര്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അബുദാബിയില്‍...