KeralaEatsCampaign2022

Latest Articles

ഇളയരാജയ്ക്ക് തിരിച്ചടി, 4,500 പാട്ടുകളുടെ പകർപ്പവകാശം കൈവശമില്ല; കോടതിയിൽ അപ്പീലുമായി എക്കോ റെക്കോർഡിംഗ് സ്റ്റുഡിയോ

പകർപ്പവകാശ ലംഘനത്തിൽ ഇളയരാജയ്ക്ക് തിരിച്ചടി. ഇളയരാജയുടെ 4,500 ഗാനങ്ങളിൽ അദ്ദേഹത്തിന് പ്രത്യേക അവകാശമുണ്ടെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെ വെല്ലുവിളിച്ചുകൊണ്ട് എക്കോ റെക്കോർഡിംഗ് സ്റ്റുഡിയോ മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. പ്രതിഫലം...

Popular News

കണ്ണീർക്കടലായി വിമാനത്താവളം; 12 പേരുടെ സംസ്കാരച്ചടങ്ങുകൾ ഇന്ന്

കുവൈറ്റ് തീപിടുത്ത ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കൊച്ചിയിൽനിന്ന് വീടുകളിലേക്ക് എത്തിക്കുന്നു. 24 മലയാളികളുടേതടക്കം 45 മൃതദേഹങ്ങളാണ് കൊണ്ടുവന്നത്. 23 മലയാളികള്‍, ഏഴ് തമിഴ്‌നാട്ടുകാര്‍, ഒരു കര്‍ണാടകസ്വദേശി എന്നിവരുടെ മൃതദേഹങ്ങളാണ് കൊച്ചിയില്‍...

പുഞ്ചിരിച്ച്, കൈകൾ വീശി കേറ്റ്; ക്യാൻസർ സ്ഥിരീകരിച്ചതിനു ശേഷമുള്ള ആദ്യ പൊതുചടങ്ങ്

ലണ്ടൻ: അർബുദം സ്ഥിരീകരിച്ചതിനു ശേഷം ആദ്യമായി പൊതുപരിപാടിയിൽ പങ്കെടുത്ത് ബ്രിട്ടിഷ് രാജകുമാരൻ വില്യമിന്‍റെ പത്നി കേറ്റ് മിഡിൽറ്റൺ‌. ചാൾസ് രാജാവിന്‍റെ പിറന്നാൾ ആഘോഷത്തിന്‍റെ ഭാഗമായി നടന്ന മിലിറ്ററി പരേഡ് വീക്ഷിക്കാനായാണ്...

മലാവി വൈസ് പ്രസിഡന്‍റ് സോളോസ് ക്ലോസ് ചിലിമ വിമാനാപകടത്തിൽ മരിച്ചു

ലണ്ടൻ: മലാവി വൈസ് പ്രസിഡന്‍റ് സോളോസ് ക്ലോസ് ചിലിമ അടക്കം 10 പേർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. 51 വയസ്സായിരുന്നു. മലാവി പ്രസിഡന്‍റ് ലസാറസ് ചക്‌വേരെയാണ് ടെലിവിഷൻ സന്ദേശത്തിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്....

വിമാനത്തിൽ വിചിത്രസംഭവം, ഷുഗർ ഗ്ലൈഡറുമായി യുവതി കയറി, കടത്തിയത് ബാ​ഗിലൊളിപ്പിച്ച്, വിമാനം 1 മണിക്കൂർ വൈകി

ഷുഗർ ഗ്ലൈഡറുമായി വിമാനത്തിൽ കയറിയ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി. ചൈനയിലെ ഷാങ്ഹായിൽ നിന്നുള്ള യുവതിയെയാണ് തന്റെ പ്രിയപ്പെട്ട ഷുഗർ ഗ്ലൈഡർ വിമാനത്തിനുള്ളിൽ വച്ച് ചതിച്ചത്. അധികൃതർ കാണാതെ ബാഗിനുള്ളിൽ...

ദോഹ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ്സ് അനിശ്ചിതമായി വൈകുന്നു; ഉച്ചയ്ക്ക് 12.35ന് പുറപ്പെടേണ്ട വിമാനം രാത്രി പുറപ്പെടുമെന്ന് അറിയിപ്പ്

ദോഹ :ഇന്ന് ഉച്ചയ്ക്ക് 12.35 പുറപ്പെടേണ്ടിയിരുന്ന ദോഹ-കോഴിക്കോട് വിമാനം അനിശ്ചിതമായി വൈകുന്നതിനെ തുടർന്ന് യാത്രക്കാർ ബുദ്ധിമുട്ടിലായി. ദോഹയിൽ നിന്നും കോഴിക്കോട്ടേക്കുള്ള IX 376 വിമാനമാണ് വൈകുന്നത്. പെരുന്നാൾ അവധി കൂടി...