വൈറ്റ്ഹൗസിന് സമീപം ഇന്ത്യക്കാരൻ തീകൊളുത്തി മരിച്ചു

വൈറ്റ്ഹൗസിന് സമീപം ഇന്ത്യക്കാരൻ തീകൊളുത്തി മരിച്ചു
image (1)

വാഷിങ്ടൺ: യു.എസ്‌. പ്രസിഡന്റിന്റെ വസതിയായ വൈറ്റ്ഹൗസിന് സമീപം ഇന്ത്യക്കാരൻ തീകൊളുത്തി മരിച്ച നിലയിൽ. മേരിലന്‍ഡിലെ ബെതെസ്ഡയിലുള്ള 33-കാരന്‍ അര്‍ണവ് ഗുപ്തയാണ് മരിച്ചതെന്ന് പിടിഐയെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പൊള്ളലേറ്റ അർണവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് യു.എസ്. പാർക്ക് പോലീസ് പറഞ്ഞു. ബുധനാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12.20ന് വൈറ്റ് ഹൗസിന് മുന്നിലുള്ള പബ്ലിക് പാര്‍ക്കില്‍ വച്ചായിരുന്നു സംഭവം.അര്‍ണവിനെ കാണാനില്ലെന്ന് ഇദ്ദേഹത്തിന്റെ കുടുംബം ബുധനാഴ്ച രാവിലെ പരാതി നല്‍കിയിരുന്നുവെന്നും പോലീസ് അറിയിച്ചു

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ