ഇന്ത്യോനേഷ്യന്‍ തീരത്തു ഭീമാകാരനായ കടല്‍ജീവിയുടെ ശരീരം; ഉത്തരമില്ലാതെ ശാസ്ത്രലോകം

ഇന്ത്യോനേഷ്യയിലെ ഹുലൂങ് ബീച്ചില്‍ കഴിഞ്ഞ ദിവസം അടിഞ്ഞ ഭീമന്‍ കടല്‍ ജീവിയാണ് ഇപ്പോള്‍ ശാസ്ത്രലോകത്തെ ചര്‍ച്ചാവിഷയം. ഇതുവരെ കണ്ടിട്ടില്ലാത്ത ഭീമാകാരനായ ജീവി എന്താണെന്ന് ആര്‍ക്കും മനസിലായില്ല.

ഇന്ത്യോനേഷ്യന്‍ തീരത്തു ഭീമാകാരനായ കടല്‍ജീവിയുടെ ശരീരം; ഉത്തരമില്ലാതെ ശാസ്ത്രലോകം
creature

ഇന്ത്യോനേഷ്യയിലെ ഹുലൂങ് ബീച്ചില്‍ കഴിഞ്ഞ ദിവസം അടിഞ്ഞ ഭീമന്‍ കടല്‍ ജീവിയാണ് ഇപ്പോള്‍ ശാസ്ത്രലോകത്തെ ചര്‍ച്ചാവിഷയം. ഇതുവരെ കണ്ടിട്ടില്ലാത്ത ഭീമാകാരനായ ജീവി എന്താണെന്ന് ആര്‍ക്കും മനസിലായില്ല. ചുറ്റുമുള്ള വെള്ളം ചോരവര്‍ണമാക്കുന്ന അഴുകിയ ശരീരാവശിഷ്ടങ്ങള്‍ ആണ് ഇപ്പോള്‍ കടല്‍പുറത്താകെ. മേയ് 10 ബുധനാഴ്ചയാണ് ബീച്ചില്‍ അജ്ഞാതജീവിയുടെ മൃതദേഹം അടിഞ്ഞത്. ഇതോടെ പ്രദേശത്തേക്ക് ആളുകള്‍ ഒഴുകിയെത്തി തുടങ്ങി. 15 മീറ്റര്‍ നീളമുള്ള ജീവിക്ക് 35 ടണ്‍ ഭാരമുണ്ട്.

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ