ഇന്ത്യോനേഷ്യയിലെ ഹുലൂങ് ബീച്ചില്‍ കഴിഞ്ഞ ദിവസം അടിഞ്ഞ ഭീമന് കടല്‍ ജീവിയാണ് ഇപ്പോള്‍ ശാസ്ത്രലോകത്തെ ചര്‍ച്ചാവിഷയം. ഇതുവരെ കണ്ടിട്ടില്ലാത്ത ഭീമാകാരനായ ജീവി എന്താണെന്ന് ആര്‍ക്കും മനസിലായില്ല. ചുറ്റുമുള്ള വെള്ളം ചോരവര്‍ണമാക്കുന്ന അഴുകിയ ശരീരാവശിഷ്ടങ്ങള്‍ ആണ് ഇപ്പോള്‍ കടല്പുറത്താകെ. മേയ് 10 ബുധനാഴ്ചയാണ് ബീച്ചില്‍ അജ്ഞാതജീവിയുടെ മൃതദേഹം അടിഞ്ഞത്. ഇതോടെ പ്രദേശത്തേക്ക് ആളുകള്‍ ഒഴുകിയെത്തി തുടങ്ങി. 15 മീറ്റര്‍ നീളമുള്ള ജീവിക്ക് 35 ടണ്‍ ഭാരമുണ്ട്.
Latest Articles
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മൃതദേഹം വീണ്ടും സംസ്കരിച്ചു
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സമാധിയായ ഗോപൻ സ്വാമിയുടെ മൃതദേഹം വീണ്ടും സംസ്കരിച്ചു. ഹൈന്ദവാചാരപ്രകാരം സമാധി ചടങ്ങുകൾ നടത്തിയാണ് മൃതദേഹം സംസ്കരിച്ചത്. ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നാമജപയാത്രയായിട്ടാണ് വീടിന് സമീപത്തെ കല്ലറയിൽ എത്തിച്ചത്.
Popular News
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മൃതദേഹം വീണ്ടും സംസ്കരിച്ചു
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സമാധിയായ ഗോപൻ സ്വാമിയുടെ മൃതദേഹം വീണ്ടും സംസ്കരിച്ചു. ഹൈന്ദവാചാരപ്രകാരം സമാധി ചടങ്ങുകൾ നടത്തിയാണ് മൃതദേഹം സംസ്കരിച്ചത്. ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നാമജപയാത്രയായിട്ടാണ് വീടിന് സമീപത്തെ കല്ലറയിൽ എത്തിച്ചത്.
ഹണി റോസിന്റെ പരാതി: മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച് രാഹുല്‍ ഈശ്വര്‍; നീക്കം പരാതിയില്‍ പൊലീസ് കസ്റ്റഡി ഉണ്ടാകുമെന്ന സൂചനക്ക്...
ഹണി റോസിന്റെ പരാതിയില്‍ പൊലീസ് കസ്റ്റഡി ഉണ്ടാകുമെന്ന സൂചനക്ക് പിന്നാലെ മുന്‍കൂര്‍ ജാമ്യ അപേക്ഷ സമര്‍പ്പിച്ച് രാഹുല്‍ ഈശ്വര്‍. കേസെടുക്കുന്നതില്‍ പൊലീസ് നിയമോപദേശം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയില്‍ രാഹുല്‍...
‘നാളെ രാവിലെ 9.30ന് വളരെ പ്രധാനപ്പെട്ട ഒരു വിഷയം നിങ്ങളെ അറിയിക്കും’: പി വി അൻവർ
തൃണമൂൽ കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി നിലമ്പൂർ എംഎൽഎ പി വി അൻവർ. നാളെ രാവിലെ 9.30ന് ഒരു പ്രസ്സ് മീറ്റ് സംഘടിപ്പിക്കുന്നു. വളരെ പ്രധാനപ്പെട്ട ഒരു വിഷയം...
അന്താരാഷ്ട്ര എഐ ആക്ഷൻ ഉച്ചകോടി ഫെബ്രുവരിയിൽ ഫ്രാൻസിൽ; മോദി പങ്കെടുക്കും
പാരീസ്: ഫെബ്രുവരി 10, 11 തീയതികളിൽ ഫ്രാൻസിൽ നടക്കുന്ന അന്താരാഷ്ട്ര എഐ ആക്ഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണാണ് ‘ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്....
90,000 ഇന്ത്യക്കാർക്ക് ജർമനിയിൽ തൊഴിലവസരം; വിസയ്ക്ക് ഓൺലൈനായി അപേക്ഷിക്കാം
ബര്‍ലിന്‍: ജര്‍മനി ഇന്ത്യക്കാർക്ക് അനുവദിക്കുന്ന തൊഴിൽ വിസ 90,000 ആയി വർധിപ്പിക്കും. കഴിഞ്ഞ വർഷം 20,000 ഇന്ത്യക്കാർക്ക് ഉൾപ്പെടെ യൂറോപ്പിനു പുറത്തുള്ളവർക്ക് ആകെ 79,000 തൊഴിൽ വിസ മാത്രം അനുവദിച്ച...