‘മല്ലികേ, നീ വാങ്ങിച്ചു തന്ന ഷര്‍ട്ടാ, കൊള്ളാമോ’; അച്ഛനെ അനുകരിച്ച് ഇന്ദ്രജിത്ത്

‘മല്ലികേ, നീ വാങ്ങിച്ചു തന്ന ഷര്‍ട്ടാ, കൊള്ളാമോ’; അച്ഛനെ അനുകരിച്ച് ഇന്ദ്രജിത്ത്
Desktop18

നായകനായും വില്ലനായും കൊമേഡിയനായും  മാത്രമല്ല  മിമിക്രിയും തനിക്കുവഴങ്ങുമെന്ന് തെളിയിച്ചിരിക്കയാണ്  മലയാളികളുടെ പ്രിയ താരം ഇന്ദ്രജിത്ത്  സുകുമാരൻ. മിമിക്രിക്കാര് മാത്രം അച്ഛനെ  അനുകരിക്കണ്ട  തനിക്കും  പറ്റുമെന്ന് തെളിയിച്ചിരിക്കരയാണ്  ഇന്ദ്രജിത്ത്. താരത്തിന്‍റെ അച്ഛന്‍ സുകുമാരനെ അനുകരിക്കുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.

https://www.facebook.com/varietymedia.in/videos/331635607498403/?t=3

‘അച്ഛന്റെ അല്ലേ മോന്‍, കഴിവ് കിട്ടാതെ ഇരിക്കുവോ’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.ആഹ് , മല്ലികേ നീ വാങ്ങിച്ചു തന്ന ഷര്‍ട്ടാ, കൊള്ളാമോ’ എന്ന ഡയലോഗും ചേര്‍ത്താണ് താരം അച്ഛനെ അനുകരിച്ചിരിക്കുന്നത്. നിരവധി പേരാണ് ഇതിനോടകം വീഡിയോ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തിരിക്കുന്നത്.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം