കിടിലൻ ഗാനരംഗവുമായി ആടിപ്പാടി പ്രണവ് വീണ്ടും

കിടിലൻ ഗാനരംഗവുമായി ആടിപ്പാടി പ്രണവ് വീണ്ടും
Murali-Gopy-introduced-the-heroine-of-Pranav-Mohanlal’s-‘Irupathiyonnaam-Noottaandu’-–-Zaya-David-650x330

പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ആദ്യ ഗാനം പുറത്തുവിട്ടു. ആരാരോ ആർദ്രമായി എന്ന ഈ മനോഹര ഗാനത്തിന്‍റെ  സംഗീത സംവിധാനം ഗോപി സുന്ദർ ആണ് നിർവഹിച്ചിരിക്കുന്നത്. മോഹൻലാൽ തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ്  ഈ ഗാനം പങ്കുവെച്ചത്.

പ്രണവ് നായകനാകുന്ന ഈ ചിത്രത്തിന്റെ ടീസ‍ർ ആരാധകർ  നേരത്തെ തന്നെ ഏറ്റെടുത്തിരുന്നു.ഇപ്പോൾ ചിത്രത്തിലെ ഗാനത്തിനും മികച്ച പ്രതികരണമാണ്  സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്നത്. പുതുമുഖ താരം സയ ആണ്  ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നായിക. ഗോകുല്‍ സുരേഷ്, കലാഭവന്‍ ഷാജോണ്‍ എന്നിവ‍രും  ചിത്രത്തിലുണ്ട്.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം