വീണ്ടും തരംഗമായി ഇഷയും ആനന്ദും

വീണ്ടും  തരംഗമായി ഇഷയും ആനന്ദും
775563-befunky-collage-1

കല്യാണം കഴിഞ്ഞു നാളുകൾ പിന്നിട്ടെങ്കിലും  ഇഷ - ആനന്ദ്  ദമ്പതികളുടെ ചിത്രങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത ആഘോഷ  മാമാങ്കമായിരുന്നു ഇഷ അംബാനിയുടെയും ആനന്ദ് പിരമലിന്‍റെയും വിവാഹം. ഇവരുടെ  വിഹാഹത്തിന്‍റെ ചിത്രങ്ങളും വിഡിയോകളും വളരെയധികം ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്.


ഇപ്പോഴിതാ ഇഷയുടെ വിവാഹ ചിത്രങ്ങളിൽ‌ ചിലത് വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. ഹൽദി ദിനത്തിൽ ഇഷ ധരിച്ച  മഞ്ഞ നിറത്തിലുള്ള  സബ്യാസാച്ചി ലഹങ്ക ഫാഷൻ ലോകം ഏറ്റെടുത്തുകഴിഞ്ഞു. മഞ്ഞ നിറത്തിലുള്ള ലഹങ്കയെക്കൊപ്പം അതിനിണങ്ങുന്ന ആഭരണങ്ങൾ കൂടിയായപ്പോ ഇഷ ഒന്നുകൂടി തിളങ്ങി നിൽക്കുന്നു

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം