​ഇത് അതല്ല – ചിരിയുള്ള ചിന്തയുമായി ക്ലബ്‌ എഫ് എം ഷോര്‍ട്ട്ഫിലിം

0

ക്ലബ്‌ ​എഫ് എമ്മില്‍ പ്രക്ഷേപണം ചെയ്ത ഒരു ​പ്രചാരണ പരിപാടിയുടെ വീഡിയോ പതിപ്പുമായി ക്ലബ്‌ എഫ് എം കൊച്ചി സ്റ്റേഷന്‍ ടീം. ഇന്നത്തെ ചെറുപ്പക്കാരുടെ അലസതയും അനാവശ്യപരിഭ്രമങ്ങളും കാലിക പ്രസക്തമായി അവതരിപ്പിച്ചിരിക്കുന്നു 2 മിനിറ്റില്‍ താഴെയുള്ള ഈ "കുഞ്ഞു" ഷോര്‍ട്ട് ഫിലിമിലൂടെ. ക്ലബ്‌ എഫ് എം കൊച്ചി സ്റ്റേഷനിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ അണിയിച്ചൊരുക്കിയ ഈ വിഡിയോ, ചിരി പടര്‍ത്തുന്ന ഒരു ക്ലൈമാക്സ് നിങ്ങള്‍ക്ക് സമ്മാനിക്കും.

വീഡിയോ ഇവിടെ കാണൂ