ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം 111ാം ദിന ആഘോഷം. ചിത്രങ്ങള്‍ കാണാം

0
jacobinte swargarajyam111th day celebration

മലർവാടി ആർട്ട്സ് ക്ലബ് , തട്ടത്തിൻ മറയത്ത് , തിര എന്നീ ചിത്രങ്ങൾക്ക് ശേഷം നിവിൻ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ജേക്കബിന്റെ സ്വർഗ്ഗരാജ്യം’. ബിഗ്‌ ബാങ്ങ് എന്റർറ്റൈന്മെന്റ്സിന്റെ ബാനറിൽ നോബിൾ ബാബു തോമസാണ് ചിത്രം നിർമ്മിച്ചത്. മഴവിൽ മനോരമ ചാനലിലെ റിയാലിറ്റി ഷോ ആയ മിടുക്കിയിലൂടെ ശ്രദ്ധേയയായ റീബ ജോൺ ആയിരുന്നു നായിക. രഞ്ജി പണിക്കർ, ശ്രീനാഥ് ഭാസി, സായികുമാർ, ലക്ഷ്മി രാമകൃഷ്ണൻ, ഐമ, സ്റെയ്സൻ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടു.

ഇക്കഴിഞ്ഞ ഏപ്രില്‍ എട്ടിന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം 111ാം ദിന ആഘോഷപരിപാടി കല്‍ സംഘടിപ്പിച്ചു. ചിത്രങ്ങള്‍ കാണാം