180 രൂപയുടെ മരുന്നിന് 13 രൂപ. ജന്‍ഔഷധി സ്റ്റോറുകളെ തിരിച്ചറിയുക

0

നാമെല്ലാവരും എന്ത് രോഗം വന്നാലും മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രികളിലേക്കും അവരെഴുതി കൂട്ടുന്ന വിലയേറിയ മരുന്നുകളും തേടി പോകുകയാണ്. ആശുപത്രിയുടെ വലിപ്പം നോക്കി രോഗിയും രോഗവും സ്റ്റാറ്റസിന് പിന്നാലെ ഓടുമ്പോള്‍ മറന്ന് പോകുന്ന ഒന്നുണ്ട്, ജൻ ഔഷധി. പലരും ഈ ഔഷധശാലയിലെ വിലക്കുറവിനെ കുറിച്ച് നേരിട്ടറിഞ്ഞിട്ടില്ലെന്നതാണ് സത്യം. നേരിട്ടെന്നല്ല പലരും കേട്ടിട്ടുപോലുമില്ല ജന്‍ ഔഷധിയും അവിടുത്തെ വിലക്കുറവും.

അടുത്തിടെ ഒരാള്‍ ജന്‍ഔഷധിയിലെ വിലക്കുറവിനെ കുറിച്ച് എഴുതുന്നതിയതിന് ഈ അ‍ജ്ഞതയില്‍ കുറച്ച് കുറവ് വന്നിട്ടുണ്ട്. കാരണം അദ്ദേഹത്തിന് 180 രൂപയോളം വിലവരുന്ന മരുന്നുകള്‍ ജന്‍ഔഷധിയില്‍ നിന്ന് ലഭിച്ചത്  കേവലം 13 രൂപയ്ക്കാണ്.

രാജ്യത്തൊട്ടാകെയുള്ള സന്നദ്ധ സംഘടനകളുമായി ചേന്ന് സാധാരണക്കാർക്ക് കുറഞ്ഞ വിലയിൽ ജനറിക് മരുന്നുകൾ ലഭ്യമാക്കാൻ തുടങ്ങിയ ജൻ ഔഷധി സെന്ററുകൾക്ക് വേണ്ട പ്രചാരം ലഭിക്കാത്ത്ത് കൊണ്ട് തന്നെ പൊതുജനങ്ങൾ അവയെ കുറിച്ച് അറിയാതെ പോയി.

കേരളത്തിൽ മൊത്തം 22 ജൻ ഔഷധി സ്റ്റോറുകൾ പ്രവർത്തിക്കുന്നുണ്ട്. അവയുടെ സ്ഥലവും, ബന്ധപ്പെടാനുള്ള നമ്പറും ചുവടെ ചേർക്കുന്നു :-

  1. KozhikodeJan Aushadhi Store, KMCT Medical College Hospital Pharmacy, P.O. Manasseri, Mukkom, Kozhikode,Kerala-673602
    Mr. Shukoor M.0495-2293500
    9446161710(Mob)
    [email protected]

2)  ThrissurJan Aushadhi Store, Room No-19/44/6,Ground Floor,Centre Point,Thrissur,     Kerala- 680004
Ms. Divya Babu+91 9744702851
(Mob), 0487 -2380990 [email protected]

3) KollamJan Aushadhi Store, Punchakonam, Elamadu, P.O. Ayur, Kollam,Kerala – 691533Mr. Susan K. Cherukulath+91 9961410350(Mob)
[email protected]

4) AnagamalyJan Aushadhi Store, Door No.V/478/G/5, KPB’S Prime Trade Centre, Angamaly, Kerala – 683572Ms. Ancy K Iype+91 9846447048(Mob),0484-2453135(Tel)
[email protected]

5) ErnakulamJan Aushadhi Store, 35/1015 C3, V M Towers, Opp. Axis Bank, M K K Nair Road,Palarivattom, Ernakulam, Kerala-682025Mr. Kailas R Kartha+91 9895758575(Mob)
[email protected]

6) ErnakulamJan Aushadhi Store, Door No.44/488/B2,Penta Tower,Opp. Kallor Bus stand & PVS Hospital,Kaloor,Ernakulam, Kerala – 682017Ms. Smitha A K+91 9633521081(Mob),0484-2531152(Tel)
[email protected]

7) ThrissurJan Aushadhi Store, Jayasree castle. 27/7/B2,Karunakaran Nambiar Road,Aswani Junction,Thrissur, Kerala – 680020Ms. Sindhu Gopinath+91 9847467595(Mob)
[email protected]

8) ThrissurJan Aushadhi Store,Shefas, Sringapuram, Kodungallur, Trichur Distt., Kerala – 680664Mr. Siddique K.S.+91 8157957198(Mob), 0480-2803784(Tel)
[email protected]

9) KollamJan Aushadhi Store, Mayyanad Road Kottiyam, PO Kollam,Kerala – 691571Mr. Praveen.PS+91 9747443811(Mob), 0474-2533811(Tel)
[email protected]

10) ManjeriJan Aushadhi Store, 20/2625 F,Opposite Main Gate Medical College Manjeri, Manjeri,Kerala – 676121Mr. Jubin Thomas P+91 9447358761(Mob)
[email protected]

11) ThrissurJan Aushadhi Store,10/789/5, New No. 16/880,Mannuthy PO, Thrissur, Kerala-680651Mr. Asharaf+91 8590026421(Mob), 091487 2375421(Tel)
[email protected]

12) TrivandrumJan Aushadhi Store, NMC 11/484E, Park View Building,Neyyattinkara P.O., Trivandrum, Kerala – 695121Ms. Sabana V.S. Nair+91 9400580197(Mob), 0471-2222210(Tel)
[email protected]

13) ErnakulamJan Aushadhi Store, Door No.8/262 A1,North Paravur Muncipality,North Paravur,Ernakulam, Kerala – 683513Ms. Neethu Varghese+91 9526760897(Mob),0484-241153(Tel)
[email protected]

14) PerinthalmannaJan Aushadhi Store,Opp to Govt Dist Hospital Housing Board Colony Road,Perinthalmanna,Kerala-679322Mr. Muhammed Shameem+91 9895378362(Mob), 04933-218218(Tel)
[email protected]

15) ThiruvananthapuramJan Aushadhi Store, Mispa, Pandaravila,Pozhiyoor PO, Thiruvananthapuram, Kerala-695513Ms. Anitha Suresh+91 8086961440, 9544540091(Mob)
[email protected]

16) ThrissurJan Aushadhi Medical Store, Chaithanya Building, Athani P.O, Thrissur, Kerala-680581Mr. Zonjo Antony+91 9746141494(Mob),
[email protected]

17) PalaJan Aushadhi Store,Room No 360, Ward No.-XIX,Murikumpuzha, Pala P.O., Kerala-686575Ms. Leelamma G+91 9495063650(Mob), 04822-213355(Tel)
[email protected]

18) PalaJan Aushadhi Medical Store, Room No-415,Ward No.-X,Chethimattom,Pala P.O., Kerala-686575Ms. Bindhu Gopinath+91 9495317724, 04822-216667(Tel)
[email protected]

19) ThiruvananthapuramJan Aushadhi Medical Store, TC.14/2350(3),Malankara Building,Palayam, Thiruvananthapuram, Kerala-695034Mr. Rajalakshmi Rajendran+91 8943289423(Mob),
[email protected]

20) KannurJan Aushadhi Medical Store,Rabi Tower, Opp.Railway Station, Kannur, Kerala-670003Mr. Sreelal. B+91 9400991111(Mob), 0497-2766661(Tel)
[email protected]

21) ThrissurJan Aushadhi Medical Store, 15/691,Labbas Building,Beach Road,Vadanapally,Tal:Chavakkad,Thrissur, Kerala-680614Mr. Thekkedath Jaya+91 9495168470, 0487-2386842(Tel)
[email protected]

22) ErnakulumJan Aushadhi Medical Store,XXIV/261, Kooliyadan Building, Hill Palace Road, Thripunithura, Kanayannur,Ernakulam,Kerala-682301Ms. Vidya T.R.+91 9645711998(Mob),
[email protected]