ജയസൂര്യയുടെ ആദ്യ കാമുകിയുടെ രഹസ്യം പുറത്തായി

0

ജയസൂര്യയുടെ ആദ്യ കാമുകിയെ  വെളിപ്പെടുത്തി യഥാര്‍ത്ഥ മെന്റലിസ്റ്റ് രംഗത്ത് എത്തിയിരിക്കുകയാണ്. പ്രേതം എന്ന് ചിത്രത്തിന്റെ പ്രെമോഷനുവേണ്ടി ജയസൂര്യ സ്വന്തം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ജയസൂര്യയുടെ മൊബൈല്‍ ബില്‍ വരെ അടച്ചിരുന്ന ആ കുട്ടിയെ കുറിച്ചുള്ള പരാമര്‍ശങ്ങളുള്ളത്.

പ്രേതം എന്ന് സിനിമയില്‍ മെന്റലിസ്റ്റിന്റെ കഥാപാത്രമാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ഈ റോളില്‍ അഭിനയിക്കുമ്പോള്‍ ജയസൂര്യയ്ക്ക് മെന്റലിസ്റ്റിന്റെ മാനറിസങ്ങള്‍ പറഞ്ഞ് കൊടുത്ത യഥാര്‍ത്ഥ മെന്റലിസ്റ്റ് ആദിയാണ് ഞെട്ടിപ്പിക്കുന്ന വിവരം ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.

വീഡിയോ കാണാം

https://www.facebook.com/Jayasuryajayan/videos/680046828815667/