ജിദ്ദ ഇന്‍റര്‍നാഷണല്‍ പുസ്തകോത്സവത്തില്‍ മലേഷ്യയും

ജിദ്ദ ഇന്‍റര്‍നാഷണല്‍ പുസ്തകോത്സവത്തില്‍ മലേഷ്യയും
file-06-1426374675021345200

ജിദ്ദ ഇന്‍റര്‍ നാഷണല്‍ പുസ്തകോത്സവത്തില്‍ ഇത്തവണ ആദ്യമായി മലേഷ്യയും പങ്കെടുക്കുന്നു. മലേഷ്യയ്ക്ക് പുറമെ ഒമാന്‍ ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളും കന്നിയങ്കക്കാരായുണ്ട്.
ഇത് രണ്ടാം തവണയാണ് ജിദ്ദ  ഈ പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. 11 ദിവസം നീണ്ട് നില്‍ക്കുന്ന മേളയില്‍ പുസ്തക പ്രദര്‍ശനത്തിന് പുറമെ സെമിനാറുകളും,സംവാദങ്ങളും, വര്‍ക്ക് ഷോപ്പുകളും സംഘടിപ്പിക്കുന്നുണ്ട്. ഈ വരുന്ന വ്യാഴാഴ്ച മക്ക രാജകുമാരനായ അല്‍ ഫൈസല്‍ മേള ഉദ്ഘാടനം ചെയ്യും. 21,500 സ്ക്വയര്‍ വിസ്തൃതിയിലാണ് മേള ഒരുങ്ങുന്നത്. ജിദ്ദയുടെ പാരമ്പര്യവും സംസ്കാരവും മേള ഉയര്‍ത്തിക്കാട്ടും. സയന്‍സ്, സോഷ്യോളജി, സാമ്പത്തികം, സാഹിത്യം തുടങ്ങി വ്യത്യസ്ത തലങ്ങളിലെ പുസ്തകങ്ങള്‍ മേളയില്‍ അണിനിരക്കും.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം