ഒറ്റനോട്ടത്തിൽ കണ്ടാൽ ‘അമ്മ’ തന്നെ; ജാൻവിയുടെ ചിത്രം വൈറലാകുന്നു

1

അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ മകള്‍ ജാന്‍വിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ ജാന്‍വി ശ്രീദേവിയെ ഓര്‍മിപ്പിക്കുന്നു എന്നാണ് ആരാധകർ പറയുന്നത്.

ആറു ലക്ഷം പേരാണ് ചിത്രം പങ്കുവെച്ചത്. നോട്ടത്തിലും ഭാവത്തിലും പോലും ജാന്‍വി ശ്രീദേവിയെ ഓര്‍മ്മിപ്പിക്കുന്നു എന്നാണ് ആരാധകരുടെ പക്ഷം. ചിത്രങ്ങള്‍ക്ക് ലഭിച്ച ലൈക്കുകള്‍. കമന്റുകളില്‍ ഭൂരിഭാഗവും അമ്മ ശ്രീദേവിയുമായുള്ള രൂപ സാദൃശ്യത്തെ കുറിച്ചാണ് പറയുന്നത്. ചുവന്ന സില്‍ക്ക് ഗൗണ്‍ അണിഞ്ഞാണ് ജാന്‍വി ഫോട്ടോഷൂട്ടിനെത്തിയത്.