കെ ആർ ​ഗൗരിയമ്മ ആശുപത്രിയിൽ, അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു

0

തിരുവനന്തപുരം: മുൻ മന്ത്രി കെ ആർ ​ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയെ തുടർന്നാണ് ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തിൽ ആണ് ചികിത്സ.