കെ.വാസുകി ലാന്‍ഡ് റവന്യൂ കമ്മീഷണർ

0

തിരുവനന്തപുരം ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണിയുമായി സര്‍ക്കാര്‍. കെ.വാസുകിയെ ലാന്‍ഡ് റവന്യൂ കമ്മിഷണറായി നിമയിച്ചു. വിശ്വനാഥ് സിന്‍ഹയാണ് പുതിയ ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി.

രത്തന്‍ ഖേല്‍ക്കറിനെ ടാക്‌സ്, എക്‌സൈസ് വകുപ്പ് സെക്രട്ടറിയായും ജാഫര്‍ മാലിക്കിനെ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറായും നിയമിച്ചു.