കല ഓണം സെപ്റ്റംബര്‍ 8 ന്

കല ഓണം സെപ്റ്റംബര്‍ 8 ന്
kalaonam2019

എല്ലാ വർഷത്തെയും പോലെ ഈ വർഷവും കല സിങ്കപ്പൂർ ഓണം ആഘോഷിക്കുന്നു . പ്രളയം മൂലം കഴിഞ്ഞ വർഷം നടത്താതെ പോയ ഓണാഘോഷം പൂർവാധികം ഗംഭീരമായി നടത്താനുള്ള എല്ലാ ഒരുക്കങ്ങളും തയ്യാറായി കഴിഞ്ഞു . 28 കൂട്ടം വിഭവങ്ങളുമായി ഗംഭീര സദ്യ ആണ് സിംഗപ്പൂർ മലയാളികൾക്കായി കല സിങ്കപ്പൂർ തയ്യാറാക്കുന്നത് . ഒപ്പം ഒട്ടനവധി കലാ പരിപാടികളും നാടൻ കളികളും എല്ലാമായി ഓണത്തെ വരവേല്ക്കാൻ കല സിംഗപ്പൂരിനോടൊപ്പം എല്ലാ മലയാളികളെയും ക്ഷണിക്കുന്നു . Hougang കമ്മ്യൂണിറ്റി സെന്ററിൽ september 8ന് ആണ് കല ഓണം 2019. കല പരിപാടികളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ , വടം വലി മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹമുള്ളവർ പോസ്റ്ററിൽ കാണുന്ന നമ്പറുകളിൽ വിളിക്കുക . ടിക്കറ്റ് വില 20 ഡോളർ .

Read more

ലിയോണൽ മെസിയുടെ കൊൽക്കത്തയിലെ പരിപാടിക്കിടെയുണ്ടായ സംഘർഷം: പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവച്ചു

ലിയോണൽ മെസിയുടെ കൊൽക്കത്തയിലെ പരിപാടിക്കിടെയുണ്ടായ സംഘർഷം: പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവച്ചു

അർജന്റീന താരം ലിയോണൽ മെസിയുടെ ഗോട്ട് ഇന്ത്യ പര്യടനത്തിനിടെ കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ