കല സിംഗപ്പൂര്‍ വിദ്യാരംഭം സംഘടിപ്പിക്കുന്നു.

0

കല സിംഗപ്പൂര്‍ ഒക്ടോബര്‍ 11-ന് വിജയദശമി വിദ്യാരംഭം, പ്രശസ്ത പിന്നണിഗായിക ലതിക ടീച്ചറുടെ നേതൃത്വം വഹിക്കും.. 148 റേസ് കോഴ്സ് റോഡില്‍ വെച്ച് രാവിലെ 7 നും 10നും ഇടയ്ക്കാണ് ചടങ്ങുകള്‍.

കുട്ടികളെ എഴുത്തിനിരുത്താന്‍ താല്‍പര്യമുള്ള മാതാപിതാക്കള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

For details: Call Santhosh- 92366745