കനിവ് ആംബുലന്‍സ് PT. തോമസ്.M. L.A ഉല്‍ഘാടനം ചെയ്തു.

പ്രവാസികളുടെ നേതൃത്വത്തില്‍ ഇങ്ങനെ ഒരു ജീവകാരുണ്യ പ്രവര്‍ത്തനം മാതൃകയാണ് എന്നും ഇത് സാധാരണക്കാരന് ഗുണം ചെയ്യുമെന്നും PT .അഭിപ്രായപ്പെട്ടു. കൂടാതെ ഓസ്ടേലിയായില്‍ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടില്‍ എത്തിയാല്‍ അത് സൗജന്യമായി വീട്ടില്‍ എത്തിക്കുന്ന സംവിധാനത്തെ എം.എല്‍.എ. പ്രശംസിച്ചു.

കനിവ് ആംബുലന്‍സ് PT. തോമസ്.M. L.A ഉല്‍ഘാടനം ചെയ്തു.
oiccambula

കൊച്ചി: -നിര്‍ധനര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഓടുവാന്‍ സഹായിക്കുന്ന കനിവ് ആംബുലന്‍സ് പദ്ധതി ഉത്ഘാടനം ചെയ്തു. ഓ.ഐ.സി.സി. ന്യൂസ് ആണ് എര്‍ണാകുളത്തെ സ്റ്റഡി സെന്ററിന് കനിവ് ആംബുലന്‍സ് കൈമാറിയത്.എര്‍ണാകുളം ജില്ലാ പഞ്ചായത്തങ്കണത്തില്‍ വച്ച് നടന്ന ചടങ്ങില്‍ തൃക്കാക്കര M. LA അപ്പ. PT. തോമസ് സ്റ്റഡി സെന്റെര്‍ പ്രതിനിധി മനോജ് TP യ്ക്ക് കനിവ് ആംബുലന്‍സിന്റെ താക്കോല്‍ കൈമാറി. പ്രവാസികളുടെ നേതൃത്വത്തില്‍ ഇങ്ങനെ ഒരു ജീവകാരുണ്യ പ്രവര്‍ത്തനം മാതൃകയാണ് എന്നും ഇത് സാധാരണക്കാരന് ഗുണം ചെയ്യുമെന്നും PT .അഭിപ്രായപ്പെട്ടു. കൂടാതെ ഓസ്ടേലിയായില്‍ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടില്‍ എത്തിയാല്‍ അത് സൗജന്യമായി വീട്ടില്‍ എത്തിക്കുന്ന സംവിധാനത്തെ എം.എല്‍.എ. പ്രശംസിച്ചു. ഇങ്ങനെ ഒരു നല്ല കാര്യം പ്രവാസികള്‍ ചെയ്യുമ്പോള്‍ അതിനെ നല്ല രീതിയില്‍ കൈകാര്യം ചെയ്യുവാന്‍ സാധിക്കണമെന്നും സ്റ്റഡി സെന്റെര്‍ ഭാരവാഹികളെ ML.A.ഓര്‍മ്മിപ്പിച്ചു.ഓ. ഐ.സി.സി. ന്യൂസ് ചീഫ് എഡിറ്റര്‍ ജോസ് .എം. ജോര്‍ജ് അദ്ധ്യക്ഷനായിരുന്നു. D.CC ഭാരവാഹികളായ ജോണ്‍ നെടിയപാല, ശ്രീ. N .1.ബെന്നി, ഓ.ഐ.സി.സി. ദേശീയ നേതാക്കളായ ഹൈനസ് ബിനോയി, ജോജോ തൃശൂര്‍, ഓ.ഐ.സി.സി. ന്യൂസ് മാര്‍ക്കറ്റിംഗ് മാനേജര്‍ ബിനോയി പോള്‍, ഓ.ഐ.സി.സി. അയര്‍ലണ്ട് പ്രസിസണ്ട് ലിങ്ക്വിന്‍സ്റ്റാര്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ജോമി തോമസ്, രാജേഷ് ബാബു,സൈജന്റ്, എന്‍.ജി.ഓ. അസോസിയേഷന്‍ ജില്ലാ സെക്രട്ടറി വിന്‍സന്റ് കാച്ചാപ്പളളി, എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം