കാലുകള്‍ ഷേവ് ചെയ്യാതെ പുറത്ത് പോയിട്ടുണ്ടോ?; കരീനയോട് ഗസ്റ്റിന്റെ ചോദ്യം; തകർപ്പൻ മറുപടി നൽകി കരീന

കാലുകള്‍ ഷേവ് ചെയ്യാതെ പുറത്ത് പോയിട്ടുണ്ടോ?; കരീനയോട്  ഗസ്റ്റിന്റെ ചോദ്യം; തകർപ്പൻ മറുപടി നൽകി കരീന
26408

നമ്മുടെ പ്രിയപ്പെട്ട സിനിമാ താരങ്ങളുടെ ശരീര സൗന്ദ്യത്തിന്റെ കാര്യത്തിൽ അവരെക്കാൾ കരുത്തലായിരിക്കും ആരാധകർക്ക്. അതുകൊണ്ട് തന്നെ എപ്പഴും നിറയൗവ്വനം നിലനിർത്താൻ അവർ മണിക്കൂറുകൾ നീണ്ട പെടാപാട് പെടാറുണ്ട്. കയ്യുടെയും കാലിന്റെയും തിളക്കം നിലനിർത്താൻ അത് വസ്ക് ചെയ്ത ഭംഗിയായി സൂക്ഷിക്കാറുമുണ്ട്. ഇത്തവണ  ബോളിവുഡ് താര സുന്ദരി കരീനയുടെ ചാറ്റ് ഷോയിൽ വന്ന ഗസ്റ്റ് കരീനയോട് ചോദിച്ച ചോദ്യമാണ് ബോളിവുഡിലെ പുതിയചർച്ച. കാലുകള്‍ ഷേവ് ചെയ്യാതെ പുറത്തുപോയിട്ടുണ്ടോയെന്നായിരുന്നു ഗസ്റ്റിന്റെ കിടിലൻ ചോദ്യം.

താനൊരു മടിച്ചിയാണെന്നും നിരവധി തവണ കാലുകള്‍ ഷേവ് ചെയ്യാതിരുന്നിട്ടുണ്ടെന്നുമായിരുന്നു കരീനയുടെ മറുപടി. എന്നാല്‍ ഷൂട്ടിന്‍റെ കാര്യം ഓര്‍ക്കുമ്പോള്‍ ചെയ്യേണ്ടി വരുമെന്നും കരീന പറഞ്ഞു. രോമമുള്ള കാലുകള്‍ തന്‍റെ പ്രൊഫഷന് ബുദ്ധിമുട്ടാണെന്നും കരീന പറഞ്ഞു. അതേസമയം ആഴ്ചകളോളം മേല്‍ച്ചുണ്ട് ബ്ലീച്ച് ചെയ്യാതെ പുറത്ത് പോയിട്ടുണ്ടെന്നും കരീന പറഞ്ഞു.

Read more

30ാമത് ചലച്ചിത്രമേള:  ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

30ാമത് ചലച്ചിത്രമേള: ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

തിരുവനന്തപുരം: ലോക സിനിമയുടെ സമകാലികവും ചരിത്രപരവുമായ കാഴ്ചകൾ കോർത്തിണക്കി മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 12 മുതൽ 19 വരെ തലസ്

30ാമത് ചലച്ചിത്രമേള: 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ പ്രദർശിപ്പിക്കും