കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ ട്രെയിലറെത്തി. ഇത് പൊരിച്ചു!!

കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ ട്രെയിലറെത്തി. ഇത് പൊരിച്ചു!!
kattappanayile-hritwik-roshan

ദീലീപ് പിറന്നാള്‍  വാക്കുപാലിച്ചു. പറഞ്ഞ പോലെ ഇന്ന് ഏഴ്മണിക്ക് തന്നെ കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ ട്രെയിലറെത്തി. അമര്‍ അക്ബര്‍ ആന്റണിയ്ക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദിലീപാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ദിലീപ് ഇന്ന് ഫെയ്സ് ബുക്ക് ലൈവില്‍ ഇന്ന് ചിത്രത്തിന്‍റെ ട്രെയിലര്‍ റിലീസ് ചെയ്യുമെന്ന് അനൗണ്‍സ് ചെയ്തിരുന്നു.
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജുമാണ് ചിത്രത്തിന്‍റെ തിരക്കഥ. ഇതില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ തന്നെയാണ് ചിത്രത്തിലെ നായകന്‍. ഷിജു വില്‍സണ്‍, പ്രയാഗ മാര്‍ട്ടിന്‍, സലീം കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം