കേരളം തണുക്കുന്നു

കേരളം തണുക്കുന്നു
wayanad

കൽപ്പറ്റ: മ​ഴ​മേ​ഘങ്ങ​ൾ മാ​റി ആ​കാ​ശം തെ​ളി​ഞ്ഞ​തോടെ  കേരളത്തിലെ പല ജില്ലകളിലും ശക്തമായ തണുപ്പ് അനുഭവപ്പെട്ടിരിക്കുകയാണ്.  പ്രത്യേകിച്ചും മൂന്നാർ, വയനാട് പോലുള്ള മലയോര പ്രദേശങ്ങൾ തണുപ്പിൽ ആണ്ടിരിക്കുകയാണ്.  മൂന്നാറിൽ ചിലയിടങ്ങളിൽ താപനില മൈനാസവുകയും വയനാട് ജില്ലയിലെ പല ഭാഗങ്ങളിലും താപനില 15 ഡിഗ്രിയിൽ താഴെയാവുകയും ചെയ്തതായി ഗൂഗിൾ വിവരം നൽകുന്നു. ഏ​റെ​ക്കാ​ല​ത്തി​ന് ശേ​ഷ​മാ​ണ് വ​യ​നാ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഇ​ത്ര ക​ഠി​ന​മാ​യ ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. കേരളത്തിലെ പല  സമതല പ്രദേശങ്ങളിലും 19 ഡിഗ്രിയിൽ താഴെയാണ് രാത്രികാലങ്ങളിലെ താപനില.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം