തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങള്‍ക്കും ഈ മാസം 22-ന് അവധി പ്രഖ്യാപിച്ചു. കെ.എ.എസ് പരീക്ഷ നടക്കുന്നതിനാലാണ് അവധി. പകരം പ്രവൃത്തി ദിനം പിന്നീട് അറിയിക്കും. കെ.എ.എസ് പരീക്ഷ നടക്കുന്ന വിദ്യാലയങ്ങള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.
Latest Articles
Indian High Commission Launches Indian Film Festival 2025 to Celebrate 60...
Singapore, 24 January 2025 – The Indian High Commission in Singapore has unveiled the Indian Film Festival 2025, marking the commencement of...
Popular News
കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം
കൊൽക്കത്തയിലെ ആർജി കർ ബലാത്സംഗ-കൊലപാതക കേസിലെ പ്രതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും. കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്ന് കോടതി നിരീക്ഷിച്ചു. സർക്കാർ ഇരയുടെ കുടുംബത്തിന് 17...
പുക കണ്ട് ഇറങ്ങിയോടി യാത്രക്കാർ;11 പേർക്ക് ദാരുണാന്ത്യം,16 പേരെ തീവണ്ടിയിടിച്ചെന്ന് സംശയം
മുംബൈ: മഹാരാഷ്ട്രയിൽ ജൽഗാവില്‍ തീവണ്ടിയിൽ നിന്ന് പുറത്തേക്ക് ചാടിയ 11 യാത്രക്കാർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രിയിലെ ജൽ ഗാവിലാണ് അപകടം. സമീപത്തെ ട്രാക്കിലൂടെ വന്ന ട്രെയിൻ ഇടിച്ചാണ് ഭൂരിഭാഗം പേരും മരിച്ചത്....
രാംഗോപാൽ വർമയ്ക്ക് 3 മാസം തടവ്
മുംബൈ: ചെക്ക് മടങ്ങിയ കേസിൽ ബോളിവുഡ് സംവിധായകൻ രാംഗോപാൽ വർമയ്ക്ക് മൂന്നു മാസം തടവ്. പരാതിക്കാരന് 3.72 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും മുംബൈ അന്ധേരി മജിസ്ട്രേറ്റ് കോടതി നിർദേശിച്ചു.
ആനകൾ മനുഷ്യരല്ല, മനുഷ്യാവകാശങ്ങളുമില്ല: യുഎസ് കോടതി
ന്യൂയോർക്ക്: ആനകൾ മനുഷ്യരല്ലെന്നും നിയമപരമായി മനുഷ്യർക്കുള്ള അവകാശങ്ങളില്ലെന്നും യുഎസ് കോടതി. കൊളറാഡോ മൃഗശാലയിലെ അഞ്ച് ആഫ്രിക്കൻ ആനകളെ വനത്തിൽ തുറന്നുവിടണമെന്ന് ആവശ്യപ്പെട്ട് മൃഗസ്നേഹി സംഘടനകൾ നൽകിയ ഹർജിയിലാണു കൊളറാഡോ സുപ്രീം കോടതിയുടെ...
പരീക്ഷ ഹാളിൽ അധ്യാപകർക്ക് മൊബൈൽ ഫോൺ വിലക്ക്
പരീക്ഷ ഹാളിൽ അധ്യാപകർക്ക് മൊബൈൽ ഫോൺ വിലക്ക്. ഹയർസെക്കൻഡറി പരീക്ഷ വിഭാഗമാണ് ഉത്തരവ് ഇറക്കിയത്. ഫോൺ സ്വിച്ച് ഓഫ് ചെയ്താലും പരീക്ഷ ഹാളിൽ അനുവദിക്കില്ല. പരീക്ഷ ക്രമക്കേട് തടയാനാണ് നടപടി.