തിരുവനന്തപുരം: ഇന്തോനേഷ്യയിലെ -ബാതാം മലയാളികള്‍ മാതൃകയാവുകയാണ്. നൂറ്റിഅന്‍പതോളം മാത്രം മലയാളികള്‍ ഉള്ള കൊച്ചു ദ്വീപില്‍ ഇത്തവണ ഓണാഘോഷം ഇല്ല. ആഘോഷങ്ങള്‍ ഉപേക്ഷിച്ച് മൂന്നേകാല്‍ ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ബാതാം മലയാളികളുടെ പ്രതിനിധി വെണ്മണി ബിമല്‍ രാജ് ആണ് ബഹു. മുഖ്യമന്ത്രി പിണറായി വിജയന് തുക കൈമാറിയത്.
Latest Articles
SIFAS Festival of Arts 2024: A Celebration of Musical Diversity and...
Singapore Indian Fine Arts Society (SIFAS) is set to dazzle audiences once again with its annual festival, promising a mesmerizing blend of...
Popular News
ബിൽ ഗേറ്റ്സും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള അഭിമുഖം സംപ്രേഷണം ചെയ്യാൻ പ്രസാർ ഭാരതിക്ക് അനുമതിയില്ല
മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള അഭിമുഖം സംപ്രേഷണം ചെയ്യാൻ പ്രസാർ ഭാരതിക്ക് അനുമതി നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. അനുമതി ആവശ്യപ്പെട്ട് പ്രസാർ ഭാരതി അയച്ച പ്രൊപ്പോസലിനു...
‘മോദിയുടെ സിനിമയെടുക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്’; വ്യവസായിക്ക് ഒരു കോടി നഷ്ടമായി
ലഖ്നൗവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള സിനിമയെടുക്കാനെന്ന് പറഞ്ഞ് വ്യവസായിയിൽ നിന്നും ഒരു കോടി രൂപ തട്ടി. ഹേമന്ത് കുമാർ റായ് എന്ന വ്യവസായിയാണ് തട്ടിപ്പിനിരയായത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും നിന്നും മോദിയെക്കുറിച്ച്...
‘എന്താണിത്, ആകാശഗോപുരം വീണുകിടക്കുന്നതോ…’; മാഹി-തലശേരി ബൈപ്പാസിന്റെ ചിത്രം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര
മുംബൈ: ദേശീയപാതയിലെ നിർമാണം പൂർത്തിയായ മാഹി-തലശേരി ബൈപ്പാസിന്റെ ആകാശ ദൃശ്യം സോഷ്യൽമീഡിയയിൽ പങ്കുവെച്ച് രാജ്യത്തെ പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര. എക്സിലായിരുന്നു ബൈപ്പാസിനെ പുകഴ്ത്തി അദ്ദേഹം ചിത്രവും കുറിപ്പും പങ്കുവെച്ചത്....
K Kavitha Remanded in CBI Custody Until April 15 in Delhi’s Excise Policy Case
K Kavitha, a leader of the Bharat Rashtra Samithi (BRS), was remanded in Central Bureau of Investigation (CBI) custody until April 15...
സൽമാൻ ഖാന്റെ വീടിനു നേരെ വെടിവയ്പ്
മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന്റെ വീടിനു നേരെ വെടിവയ്പ്. അജ്ഞാതനായ ഒരാൾ മോട്ടോർ സൈക്കിളിൽ ബാന്ദ്രയിലെ വീടിനു നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു.