കുവൈത്തില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

0

കുവൈത്തിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോട്ടയം കങ്ങഴ പത്തനാട് സ്വദേശി ഷാഹുൽ ഹമീദ് (62) ആണ് മരിച്ചത്. ദീർഘകാലമായി കുവൈത്തിൽ പ്രവാസജീവിതം നയിച്ച് വരികയായിരുന്നു.

മാക്കൽ സെയ്ദ് മുഹമ്മദ് റാവുത്തരുടെ മകനാണ്. സീനയാണ് ഭാര്യ. മക്കൾ:ഷാൻ ഷാഹുൽ (കുവൈത്ത്) ഷംന ഷാഹുൽ.