![oman-obit-shukkoor-jpg_710x400xt](https://i0.wp.com/www.pravasiexpress.com/wp-content/uploads/2020/11/oman-obit-shukkoor-jpg_710x400xt.jpg?resize=696%2C392&ssl=1)
മസ്‌കത്ത്: കൊവിഡ് ബാധിച്ച് ഒമാനില്‍ ഒരു മലയാളി കൂടി മരണപ്പെട്ടു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ ഏറിയാട് സ്വദേശി ഷുക്കൂര്‍ (58) ആണ് മരിച്ചത്.
മസ്‌കത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു ആയിരുന്നു അന്ത്യം. മൃതദേഹം ആമിറാത്തില്‍ ഖബറടക്കി