പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0

മനാമ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ബഹ്‌റൈനില്‍ മരിച്ചു. കോഴിക്കോട് പയ്യോളി തുറശ്ശേരി കട സലീം മാനയില്‍ (50) ആണ് മരിച്ചത്.
ഭാര്യ: ഹസീന, മക്കള്‍: ഖദീജ നസ്‌റിന്‍, അസ്ലിയ ലിസാന, നജ നൗറിന്‍.