പ്രവാസി മലയാളി മരിച്ചു

0

കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു. കൊല്ലം തിരുവള്ളവരം ശ്രീനിലയത്തില്‍ ജയ് ഗണേഷ് ജനാര്‍ദ്ദനന്‍(47)ആണ് മരിച്ചത്.

സാല്‍മിയയില്‍ താമസിച്ചിരുന്ന അദ്ദേഹം മുബാറക് ആശുപത്രിയിലാണ് മരണപ്പെട്ടത്. ഭാര്യ: സിമി സുന്ദര്‍രാജന്‍, മക്കള്‍: മിത്ര ഗണേഷ് , രോഹിത് ഗണേഷ്.