മസ്‌കറ്റ്: ഒമാനില്‍ പ്രവാസി മലയാളി മരിച്ചു. തലശ്ശേരി കതിരൂര്‍ ജൂബിലി റോഡില്‍ താമസിക്കുന്ന വി അബ്ദുല്ലയുടെ മകന്‍ മണ്ണന്‍വിട അബ്ദുല്‍ ആരിഫ്(57) ആണ് ഒമാനിലെ ബര്‍ക്കയില്‍ മരിച്ചത്. മാതാവ്: എം സാറു, ഭാര്യ: സി കെ ഫാത്തിമ, മക്കള്‍: അന്‍സാര്‍, ഹസ്‌ന.