പ്രവാസി മലയാളി സ്ത്രീ യുഎഇയില്‍ മരിച്ചു

0

ഫുജൈറ: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. പാലക്കാട് കൊട്ടിലില്‍ സുബൈദ (58) ആണ് അല്‍ ഐന്‍ ആശുപത്രിയില്‍ മരിച്ചത്. അസുഖബാധിതയായി അല്‍ ഐന്‍ ത്വവാം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഭര്‍ത്താവ്: അബ്ദുല്‍ റഹ്മാന്‍, മക്കള്‍: ഫര്‍ഹാന, ഫര്‍സാന, മുഹമ്മദ് ഇര്‍ഫാന്‍, മുഹമ്മദ് ഇര്‍ഷാദ്. സഹോദരങ്ങള്‍: മുഹമ്മദ് കുട്ടി, അബൂബക്കര്‍, ഉമര്‍, ഫാത്തിമ.