ചികിത്സയിലിരുന്ന പ്രവാസി മലയാളി നഴ്‌സ് മരിച്ചു

0

കുവൈത്ത് സിറ്റി: മലയാളി നഴ്‌സ് കുവൈത്തില്‍ മരിച്ചു. കോട്ടയം ആര്‍പ്പൂക്കര വില്ലൂന്നി വിരുത്തി പറമ്പില്‍ റ്റിജി സിറിയക്കിന്റെ ഭാര്യ ആശ ടി ജേക്കബ്(42)ആണ് മരിച്ചത്.

വറാ ഹോസ്പിറ്റലില്‍ ഓപ്പറേഷന്‍ തിയറ്റര്‍ വിഭാഗത്തില്‍ നഴ്‌സായിരുന്നു. അസുഖബാധിതയായി ചികിത്സയിലായിരുന്നു. മക്കള്‍: ജോയല്‍, ജൂവല്‍.