പ്രവാസി മലയാളി മരിച്ചു

0

കുവൈത്ത് സിറ്റി: പ്രവാസി മലയാളി(Keralite expat) വനിത കുവൈത്തില്‍(Kuwait) മരിച്ചു. മൂവാറ്റുപുഴ വാഴക്കുളം കവന താണിക്കുന്നേല്‍ ഷൈനി(49)ആണ് മരിച്ചത്. ​ഭര്‍ത്താവ്: ജോണ്‍സണ്‍, മക്കള്‍: നിമിഷ, നിഖിത, നിവ്യ, എഡ്വിന്‍