പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0

ദമ്മാം: സൗദി അറേബ്യയില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം മേലാറ്റൂർ സ്വദേശി അബ്‍ദുസലാം (51) ആണ് വെള്ളിയാഴ്‍ച രാവിലെ ദഹ്‌റാനിൽ ഹൃദയാഘാതം മൂലം മരിച്ചത്.

ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു. ദഹറാൻ ഏരിയ കെ.എം.സി.സി വൈസ് പ്രസിഡന്റായിരുന്നു.