ഇതാണ് സഞ്ചാരികളെ ആകർഷിക്കുന്ന മലേഷ്യൻ 'ഐറ്റം'!!

ഇതാണ് സഞ്ചാരികളെ ആകർഷിക്കുന്ന മലേഷ്യൻ 'ഐറ്റം'!!
malaysiankite_row1440070509_20110706

മലേഷ്യയിലെത്തുന്ന സഞ്ചാരികളെ കൊതിപ്പിക്കുന്ന ഒരു വിനോദമുണ്ട്. കൈറ്റ് ഫെസ്റ്റിവൽ!! ഒരു നൂലിൻറെ അറ്റത്ത് കാണികളുടെ അന്പരപ്പിനെ മൊത്തം കെട്ടിയിട്ടുകൊണ്ട് ആകാശം മുഴുവൻ വിസ്മയം വിരിയിക്കുന്ന ഈ ഫെസ്റ്റിവൽ കണക്കാക്കിയാണ് മിക്ക സഞ്ചാരികളും മലേഷ്യൻ മണ്ണിലേക്കെത്തുന്നത്.
ഏഷ്യയിലെ ഏറ്റവും വലിയ കൈറ്റ് ഫെസ്റ്റിവൽ നടക്കുന്നത് ഇവിടെയാണ്. നിരവധി സംഘടകൾ ഇവിടെ കൈറ്റ് ഫെസ്റ്റിവൽ സംഘടിപ്പിക്കാറുമുണ്ട്. സെപ്തബർ 28 നാണ് ഈ വർഷത്തെ ബോണിയോ ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റിവൽ ആരംഭിക്കുന്നത്. ചിത്രങ്ങൾ കാണാം

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം