ദിലീപിനും കാവ്യക്കും ആശംസകള്‍ നേര്‍ന്ന കുഞ്ചാക്കോ ബോബന് നേരെ ആരാധകരുടെ രോഷപ്രകടനം

0

ദിലീപ് കാവ്യാ വിവാഹത്തിനു തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ആശംസകള്‍ അറിയിച്ച കുഞ്ചാക്കോ ബോബന് എതിരെ ആരാധകര്‍ .ഇരുവരുടെയും ഒരുമിച്ചുള്ള യാത്ര മനോഹരമാകട്ടെയെന്നും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നുമാണ് ഫെയ്‌സ്ബുക്കില്‍ താരം കുറിച്ചത് .പിന്നെ പറയണോ പൂരം .

ഇവരെ ആശംസിച്ച നിങ്ങളോട് ലജ്ജ തോന്നുന്ന് എന്ന് തുടങ്ങി മഞ്ജു വാര്യരെപ്പോലെ മനസ്സില്‍ നന്മയുള്ളരൊളെ കണ്ണു നനച്ചു കൊണ്ട് ഉണ്ടാക്കുന്ന ഈ ജീവിതത്തിന് മനസ്സറിഞ്ഞ് മംഗളം നേരാന്‍ നിങ്ങള്‍ക്ക് കഴിയുമായിരിക്കും, പക്ഷേ ഹൃദയമുള്ള, നല്ല മനസ്സുള്ള കേരളത്തിലെ അമ്മമാര്‍ക്ക് സഹോദരിമാര്‍ക്ക്, ആര്‍ക്കും കഴിയുമെന്ന് തോന്നുന്നില്ലെന്നും തുടങ്ങി നിരവധി കമന്റുകള്‍ ആണ് താരന്റിന്റെ പോസ്റ്റിനു താഴെ എത്തിയത് .

മഞ്ജു വാര്യരെപ്പോലെ മനസ്സില്‍ നന്മയുള്ളരൊളെ കണ്ണു നനച്ചു കൊണ്ട് ഉണ്ടാക്കുന്ന ഈ ജീവിതത്തിന് മനസ്സറിഞ്ഞ് മംഗളം നേരാന്‍ നിങ്ങള്‍ക്ക് കഴിയുമായിരിക്കും, പക്ഷേ ഹൃദയമുള്ള, നല്ല മനസ്സുള്ള കേരളത്തിലെ അമ്മമാര്‍ക്ക് സഹോദരിമാര്‍ക്ക്, ആര്‍ക്കും കഴിയുമെന്ന് തോന്നുന്നില്ലെന്നും വരെ ആരാധകര്‍ പറഞ്ഞിട്ടുണ്ട് .എന്തായാലും പോസ്റ്റ്‌ ഇട്ടു ആരാധകരുടെ കയ്യില്‍ ഇരുന്ന അടി വാങ്ങിച്ചു എന്ന് പറഞ്ഞ പോലെയായി പാവം കുഞ്ചാക്കോ ബോബന്റെ അവസ്ഥ .