സുരാജിന്‍റെ കുട്ടന്‍ പിള്ളയുടെ ശിവരാത്രി ഇന്നുമുതല്‍...

സുരാജിന്‍റെ കുട്ടന്‍ പിള്ളയുടെ ശിവരാത്രി ഇന്നുമുതല്‍...
kuttanpilla

സുരാജ് വെഞ്ഞാറമ്മൂട് മുഖ്യവേഷത്തില്‍ എത്തുന്ന ചിത്രം കുട്ടന്‍ പിള്ളയുടെ ശിവരാത്രി ഇന്നുമുതല്‍ തിയേറ്ററുകളില്‍..  ജീന്‍ മര്‍ക്കോസ് സംവിധാനം ചെയ്യുന്ന കുട്ടന്‍ പിള്ളയുടെ ശിവരാത്രിയില്‍  50 വയസുള്ള പോലീസുകാരനായാണ് സുരാജ് വേഷമിടുന്നത്.

ഈ ചിത്രത്തില്‍ ശ്രീകാന്ത് മുരളി, ബിജു സോപാനം,  രമേശ്, രാജേഷ് ശര്‍മ്മ, കൊച്ചു പ്രേമന്‍, പ്രവീണ്‍, മിഥുന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്.

സുരാജ് നായകനാകുന്ന ചിത്രത്തില്‍ ഗായിക സയ്നോര സംഗീത സംവിധാനത്തിലേക്ക് കടക്കുന്നു

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം