കുവൈത്തില്‍ മലയാളി നഴ്സ് മരിച്ചു

0

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി നഴ്സ് മരിച്ചു. കുവൈത്ത് ഓയില്‍ കമ്പനിയിലെ കെ.ആര്‍.എച്ച് സ്റ്റാഫ് ആയിരുന്ന കോട്ടയം പുതുപ്പള്ളി സ്വദേശി സുബിന്‍ സ്‌കറിയ (36) അദാന്‍ ആശുപത്രിയില്‍ മരിച്ചു.

ഉദരസംബന്ധമായ രോഗത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.