സിംഗപ്പൂരിലെ അതിജീവിക്കുന്ന അവസാനത്തെ ഗ്രാമം

0

സിംഗപ്പൂരിലെ അധികമാര്‍ക്കും പരിചയമില്ലാത്ത അവസാനത്തെ ഗ്രാമത്തിലൂടെയുള്ള യാത്രകള്‍ പരിചയപ്പെടുത്തുകയാണ് യൂടൂബ് ചാനലായ ‘Hollow Sleeper‘ .കുടിലുകളിൽ നിന്ന് ലോകത്തിൻറെ നെറുകയിലെത്തിയ സിംഗപ്പൂരിനും പറയാനുണ്ട് പഴമയുടെ ഒരുപാട് കാര്യങ്ങൾ . അവർ കളിച്ചുനടന്ന ഗ്രാമവും അവിടുത്തെ സ്നേഹവും ഒരുമയും എല്ലാം ഇപ്പോൾ ഓർമ്മയാണ് . പക്ഷേ അതിന്റെ അവശേഷിപ്പുകളുടെ ഒരു കണിക സിംഗപ്പൂരിൽ ബാക്കിയായി നിൽക്കുന്നു . പഴയ കാല സിംഗപ്പൂരിനെ ഓർമ്മിപ്പിച്ചുകൊണ്ട് , പുതുതലമുറയ്ക്ക് മുൻപിൽ സാക്ഷിയായി ,കൂറ്റൻ കെട്ടിടങ്ങളുടെ ഇടയിൽ ആധുനികയന്ത്രങ്ങളെ ഭയപ്പെട്ടുകൊണ്ട് അത് ഇന്നും അതിജീവിക്കുന്നു .

Watch Video here :