ലെഗോലാന്‍റ് തീം പാര്‍ക്ക്-സഞ്ചാരികളുടെ ഹോട്ട് സ്പോട്ട്!!

ലെഗോലാന്‍റ് തീം പാര്‍ക്ക്-സഞ്ചാരികളുടെ ഹോട്ട് സ്പോട്ട്!!
legoland-262497_640

മലേഷ്യയിലെ ജോഹറിലെ നുസാജയയിലാണ് ലെഗോലാന്‍റ് തീം പാര്‍ക്ക്. മലേഷ്യയിലെത്തുന്ന ഓരോ സഞ്ചാരിയും കൊതിയോടെ കാത്തിരിക്കുന്ന ഒരു സ്ഥലമാണിത്. 76 ഏക്കറിലായാണ് ഈ തീം പാര്‍ക്ക് വ്യാപിച്ച് കിടക്കുന്നത്

ഏഷ്യയിലെ ആദ്യത്തെ തീം പാര്‍ക്കായ ലെഗോലാന്‍റ് 2012 സെപ്തംബര്‍ 15നാണ് ഈ  പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള പല പ്രശസ്തമായ നിര്‍മ്മിതികളുടേയും മിനിയേച്ചര്‍ രൂപം ഇവിടെയുണ്ട്. പെട്രോണസിലെ ഇരട്ട ഗോപുരം മുതല്‍ താജ് മഹല്‍ വരെ ഇവിടെ കാണാം.
അമ്പതോളം ഇന്‍ററാക്ടീവ് റൈഡുകള്‍ ഈ തീം പാര്‍ക്കിലുണ്ട്.
മിനിലാന്‍റ് എന്നറിയപ്പെടുന്ന മേഖലയാണ് പാര്‍ക്കിന്‍റെ മറ്റൊരാകര്‍ഷണം.ചിത്രങ്ങള്‍ കാണാം

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ