മസ്കറ്റ്: ഒമാനില് മരൂഭൂമിയില് കുടുങ്ങിയ രണ്ട് തമിഴ്നാട് സ്വദേശികള്ക്ക് ദാരുണാന്ത്യം. തിരുനെല്വേലി സ്വദേശി സയ്യിദ് മുഹമ്മദ് അമീസ് സിക്കന്ദര് (30), ട്രിച്ചി രാധനെല്ലൂര് സ്വദേശി ഗണേഷ് വര്ധാന് (33) എന്നിവരെയാണ്...
മതവികാരം വ്രണപ്പെടുത്തിയതിന് മാധ്യമപ്രവർത്തകനും ആൾട്ട് ന്യൂസ് സഹസ്ഥാപകനുമായ മുഹമ്മദ് സുബൈർ അറസ്റ്റിൽ. 2018 മാർച്ചിൽ നടത്തിയ ട്വീറ്റിന്റെ പേരിലാണ് ഡൽഹി പൊലീസ് നടപടി. സ്പെഷ്യൽ സെല്ലിന്റെ ഐഎഫ്എസ്ഒ യൂണിറ്റാണ് സുബൈറിനെ...
പ്രമുഖ നടിയും അസോസിയേറ്റ് ഡയറക്ടറുമായ അംബികാ റാവു(58) അന്തരിച്ചു. കോവിഡ് ബാധിതയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 10.30ന് ഹൃദയാഘാതം മൂലമാണ് മരണം.
കഴിഞ്ഞ...
മഹാരാഷ്ട്രയിൽ പുതിയ സർക്കാർ അധികാരമേറ്റു. വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡേ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസും സത്യപ്രതിജ്ഞ ചെയ്തു. രാത്രി 7.30 ന് രാജ്ഭവൻ ദർബാർ...
ബോളിവുഡ് അഭിനേത്രി സ്വര ഭാസ്കറിനെതിരെ വധഭീഷണി. മുംബൈയിലെ വെർസോവയിലുള്ള താരത്തിൻ്റെ വീട്ടിലേക്കാണ് ഭീഷണിക്കത്ത് വന്നത്. ഹിന്ദിയിൽ എഴുതിയിരുന്ന കത്തിൽ, സവർക്കറെ അപമാനിക്കുന്നത് രാജ്യത്തെ യുവജനം സഹിക്കില്ലെന്ന് എഴുതിയിരുന്നു.
ദുബായ്: ഗൾഫ് മലയാളികളുടെ ഹൃദയം കവര്ന്ന റേഡിയോ അവതാരകന് വെട്ടൂർ ജി ശ്രീധരൻ (74) അന്തരിച്ചു. കഴിഞ്ഞ ദിവസം രാത്രി രണ്ടു മണിക്ക് ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക...