KeralaEatsCampaign2022

Scholarships Feb 2020

Latest Articles

Popular News

‘എമ്പുരാൻ’ ഒടിടിയിലേക്ക്; ഏപ്രിൽ 24 മുതൽ സ്ട്രീമിങ്

മോഹൻലാൻ-പൃഥ്വിരാജ് കൂട്ടുകെട്ടിന്‍റെ ബിഗ്ബജറ്റ് ചിത്രം എമ്പുരാന്‍റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 24 മുതൽ ചിത്രം ജിയോ ഹോട് സ്റ്റാറിൽ സ്ട്രീം ചെയ്യും. എമ്പുരാന്‍റെ അണിയറപ്രവർത്തകർ ഒടിടി റിലീസ്...

വിൻസി കുടുംബസുഹൃത്ത്, പരാതിക്കു പിന്നിൽ ഈഗോയെന്ന് ഷൈൻ

കൊച്ചി: ലഹരി ഉപയോഗിച്ചതിനു ശേഷം മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്‍റെ ആരോപണത്തിനു പിന്നിൽ ഈഗോയെന്ന് ഷൈൻ ടോം ചാക്കോ. പൊലീസ് ചോദ്യം ചെയ്യലിനിടെയാണ് താരം ഇക്കാര്യത്തിൽ മറുപടി നൽകിയത്....

Twilight നായിക ക്രിസ്റ്റന്‍ സ്റ്റുവര്‍ട്ട് വിവാഹിതയായി; വധു ഡിലന്‍ മേയര്‍

Twilight എന്ന സിനിമാ സീരിസിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ ഹോളിവുഡ് താരം താരം ക്രിസ്റ്റന്‍ സ്റ്റുവര്‍ട്ട് വിവാഹിതയായി. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് തിരക്കഥാകൃത്തും നടിയുമായ ഡിലന്‍ മേയറെ താരം വിവാഹം...

എല്ലാ ജില്ലകളിൽ ഫാറ്റി ലിവർ ക്ലിനിക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാതല ആശുപത്രികളില്‍ ഫാറ്റി ലിവര്‍ ക്ലിനിക്ക് സജ്ജമാകുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കരള്‍ രോഗങ്ങള്‍ മുൻകൂട്ടി നിർണയിച്ചു ചികിത്സ നൽകാനാണ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഷൈൻ ടോം ചാക്കോയെ സിനിമകളിൽ നിന്ന് മാറ്റി നിർത്തും, വിൻസി പരാതി നൽകിയാൽ നടപടി എന്ന് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ

ലഹരി ഉപയോഗിച്ച നടനിൽ നിന്ന് മോശം അനുഭവം. നടി വിൻസി അലോഷ്യസ് പരാതി നൽകിയാൽ നടപടി എന്ന് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ. ഷൈൻ ടോം ചാക്കോയെ സിനിമകളിൽ നിന്ന് മാറ്റി നിർത്തും....