ഓണത്തിന്റെ പാട്ടൊലികൾ അലിഞ്ഞു തീരുമ്പോഴും മങ്ങാത്ത ഓണസ്മരണകൾക്ക് പൂ പ്പുടവ ചാർത്തിയാണ് പ്രവാസികൾ ഓണമാഘോഷിക്കുക ....ഇൻഡോനേഷ്യയിലെ ബാതം എന്ന കൊച്ചു ദ്വീപിൽ മുൻ വര്ഷങ്ങളിലേക്കാൾ മോടിയോടെ ഒരു പ്രവാസി ഓണം...
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. മധ്യവടക്കൻ ജില്ലകളിൽ മഴ കനക്കും. 9 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട പാലക്കാട് വയനാട് ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്.
ലണ്ടൻ ∙ ഹാരിപോട്ടർ സിനിമാപരമ്പരയിൽ പ്രഫ. ഡംബിൾഡോർ എന്ന കഥാപാത്രമായി വേഷമിട്ടു പ്രശസ്തി നേടിയ ബ്രിട്ടിഷ് നടൻ മൈക്കിൾ ഗാംബൻ (82) അന്തരിച്ചു. അഞ്ചുദശകത്തിലേറെ നീണ്ട അഭിനയജീവിതത്തിൽ ഒട്ടേറെ നാടകങ്ങളിലും...
ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മ ജയിൽ മോചിതയായി. റിലീസിംഗ് ഓർഡറുമായി അഭിഭാഷകൻ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ എത്തി നടപടി പൂർത്തിയാക്കുകയായിരുന്നു. ഇന്നലെ ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചെങ്കിലും ജാമ്യ...
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ ബാങ്ക് അക്കൗണ്ടന്റ് സികെ ജിൽസിനെയും ഇഡി സംഘം അറസ്റ്റ് ചെയ്തു. സിപിഎം നേതാവ് വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ അരവിന്ദാക്ഷന്റെ അറസ്റ്റിന്...
കൊച്ചി: സംസ്ഥാനത്ത് നബി ദിനത്തോട് അനുബന്ധിച്ചുള്ള പൊതുഅവധിയിൽ മാറ്റം. അവധി 28 ലേക്ക് മാറ്റി. 27 നായിരുന്നു മുന്‍പ് നിശ്ചയിച്ചിരുന്ന പൊതു അവധി. എന്നാൽ 27ന് പ്രവൃത്തി ദിനമായിരിക്കും. സംസ്ഥാന...