KeralaEatsCampaign2022

Latest Articles

ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കും: സംസ്ഥാന സർക്കാർ

ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കുമെന്ന് സംസ്ഥാന സർക്കാർ. ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിനായി പുതിയ വിജ്ഞാപനം പുറത്തിറക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Popular News

ബംഗാൾ സിലിഗുഡിയിലെ ട്രെയിൻ അപകടത്തിൽ മരണസംഖ്യ 15 ആയി; പ്രധാനമന്ത്രി അനുശോചിച്ചു

പശ്ചിമ ബംഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. അപകടത്തിൽ 50 പേർ‌ക്ക് പരുക്കേറ്റിട്ടുണ്ട്. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. മരിച്ചവരിൽ രണ്ട് പേർ ഗുഡ്‌സ് ട്രെയിനിന്റെ...

വിമാനത്തിൽ വിചിത്രസംഭവം, ഷുഗർ ഗ്ലൈഡറുമായി യുവതി കയറി, കടത്തിയത് ബാ​ഗിലൊളിപ്പിച്ച്, വിമാനം 1 മണിക്കൂർ വൈകി

ഷുഗർ ഗ്ലൈഡറുമായി വിമാനത്തിൽ കയറിയ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി. ചൈനയിലെ ഷാങ്ഹായിൽ നിന്നുള്ള യുവതിയെയാണ് തന്റെ പ്രിയപ്പെട്ട ഷുഗർ ഗ്ലൈഡർ വിമാനത്തിനുള്ളിൽ വച്ച് ചതിച്ചത്. അധികൃതർ കാണാതെ ബാഗിനുള്ളിൽ...

എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ ബാബറി മസ്ജിദ് ഒഴിവാക്കി പകരം ‘3 മിനാരങ്ങൾ ഉള്ള കെട്ടിടം’

എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ ബാബറി മസ്ജിദ് എന്ന ഭാഗം ഒഴിവാക്കി. പകരം ശ്രീരാമന്റെ ജന്മസ്ഥലത്ത് പണിത ‘മൂന്ന് മിനാരങ്ങൾ ഉള്ള കെട്ടിടം’ എന്ന് മാത്രം. എൻസിഇആർടിയുടെ പുറത്തിറങ്ങിയ പുതിയ പ്ലസ് ടു...

ഇളയരാജയ്ക്ക് തിരിച്ചടി, 4,500 പാട്ടുകളുടെ പകർപ്പവകാശം കൈവശമില്ല; കോടതിയിൽ അപ്പീലുമായി എക്കോ റെക്കോർഡിംഗ് സ്റ്റുഡിയോ

പകർപ്പവകാശ ലംഘനത്തിൽ ഇളയരാജയ്ക്ക് തിരിച്ചടി. ഇളയരാജയുടെ 4,500 ഗാനങ്ങളിൽ അദ്ദേഹത്തിന് പ്രത്യേക അവകാശമുണ്ടെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെ വെല്ലുവിളിച്ചുകൊണ്ട് എക്കോ റെക്കോർഡിംഗ് സ്റ്റുഡിയോ മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. പ്രതിഫലം...

ലോകത്തിലെ ആദ്യത്തെ സിഎൻജി ബൈക്ക് ഈ ജൂലൈ 5 ന് പുറത്തിറങ്ങും

വരാനിരിക്കുന്ന സിഎൻജി ബൈക്ക് ലോഞ്ച്  2024 ജൂലൈ അഞ്ചിന് റോഡ് ട്രാൻസ്പോർട്ട് ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുടെ സാന്നിധ്യത്തിൽ നടക്കുമെന്ന് ബജാജ് ഓട്ടോ സ്ഥിരീകരിച്ചു. വരാനിരിക്കുന്ന സിഎൻജി മോട്ടോർസൈക്കിൾ ലോകത്തിലെ...