ഈഫല്‍ ടവറിനുഇടിയേല്‍ക്കുന്നത് കണ്ടോ ?

1

ലോകത്തെ ഏറ്റവും മനോഹരമായ നിര്‍മ്മിതികളില്‍ ഒന്നാണ് ഈഫല്‍ ടവര്‍. ഫ്രാന്‍സിലെ ഈ സ്വപ്നസൗദം കാണാന്‍ ആയിരക്കണക്കിന് ജനങ്ങളാണ് വര്‍ഷാവര്‍ഷം എത്തുന്നത്. ഈ ഈഫല്‍ ടവറിനു മിന്നല്‍ ഏറ്റാല്‍ എങ്ങനെ ഉണ്ടാകും. അടുത്തിടെ ഈഫല്‍ ടവറില്‍ മിന്നല്‍ ഏറ്റിരുന്നു ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ശക്തമായ ഇടിമിന്നല്‍ ഈഫല്‍ ടവറിന് മുകളില്‍ ഏല്‍ക്കുന്നത് വീഡിയോയില്‍ നിന്ന് കാണാന്‍ കഴിയും. 2000ത്തിന് ശേഷം ഉണ്ടായ ഏറ്റവും ശക്തമായ ഇടിമിന്നലായിരുന്നു അത്. വീഡിയോ കാണാം.