ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിൽ ചാക്കോച്ചനും മഞ്ജു വാരിയരും

മലൈകോട്ടൈ വാലിബനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ നായകനാകുന്നു. മഞ്ജു വാരിയർ ആണ് നായിക. ഇരുവരും ഇത് ആദ്യമായാണ് ലിജോ ജോസ് പെല്ലിശ്ശേരിയുമൊത്ത് ഒന്നിക്കുന്നത്. സിനിമയുടെ കൂടുതല്‍ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.

മഞ്ജു വാരിയറിന്റെ തിരിച്ചുവരവായിരുന്ന ഹൗ ഓൾഡ് ആർ യുവിൽ കുഞ്ചാക്കോ ബോബനായിരുന്നു നായകൻ. പിന്നീട് ‘വേട്ട’ എന്ന ചിത്രത്തിലും ഒന്നിച്ച് അഭിനയിച്ചു.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം