‘ലിപ്സ്റ്റിക്ക് അണ്ടർ മൈ ബുർഖ’ ട്രെയിലർ കാണാം

0

രത്‌ന പതക് ഷാ, കൊങ്കണ സെൻ ശർമ, ആഹാന കുംറ, പ്ലബിത ബൊർഥാകുർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ലിപ്സ്റ്റിക്ക് അണ്ടർ മൈ ബുർഖ’ എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി.

ആഗ്രഹങ്ങൾ ഉള്ളിലൊതുക്കി ജീവിക്കുന്നവരാണ് മിക്ക സ്ത്രീകളും. എന്നാൽ ചിത്രത്തിലെ  4 സ്ത്രീകൾ തങ്ങളുടെ ഇഷ്ടങ്ങളും, മോഹങ്ങളും ഉള്ളിലൊതുക്കാതെ .രഹസ്യമായ്  ആഗ്രഹിച്ച രീതിയിൽ ജീവിതം ജീവിച്ച് തീർക്കുകയാണ്… !!

ആലംകൃത ശ്രീവാസ്തവയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒക്ടോബർ 26 ന് ചിത്രം മുംബൈ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും.