ലിസിയുടേയും പ്രിയദര്‍ശന്‍റേയും വഴിയേ മകളും

ലിസിയുടേയും പ്രിയദര്‍ശന്‍റേയും വഴിയേ മകളും
kalyani-priyadarshan-lissy-daughter-irumugan-08-1470679478

ലിസിയുടേയും പ്രിയദര്‍ശന്‍റേയും മകള്‍ അമ്മു എന്ന കല്യാണിയും സിനിമാ വഴിയിലേക്ക്. മലയാളത്തിലൂടെയല്ല മറിച്ച് തമിഴകത്ത് കൂടിയാണ് ഈ താര ദമ്പതികളുടെ മകളുടെ സിനിമാ പ്രവേശം. നായികയായല്ല, ക്യാമറയുടെ പുറകിലൂടെയാണ് അമ്മു സിനിമാ ലോകത്ത് ചുവടുറപ്പിക്കുന്നത്.

ബിഗ് ബജറ്റ് പടമായ വിക്രത്തിന്റെ   ഇരുമുഖന്റെ അസിസ്റ്റന്റ് ആര്‍ട്ട് ഡയറക്ടറാണ് അമ്മു. ന്യൂയോര്‍ക്കില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയെത്തുന്ന മകള്‍ സിനിമയില്‍ പ്രവേശിക്കുന്ന കാര്യം ലിസി തന്നെയാണ് ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. കലാസംവിധായകന്‍ സുരേഷിന്റെ അസിസ്റ്റന്റായി അമ്മു ജോയിന്‍ ചെയ്തു. ആനന്ദ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ