‘പുലിമുരുക'നിലെ ആക്ഷന്‍രംഗങ്ങളുടെ മേക്കിങ് വീഡിയോ കാണാം

ബ്രഹ്മാണ്ഡ ചിത്രം ‘പുലിമുരുകനിലെ ' ആക്ഷന്‍രംഗങ്ങളെ കോര്‍ത്തിണക്കിയുള്ള മേക്കിങ് വീഡിയോ പുറത്തിറങ്ങി. ഡ്യൂപ്പ് ഇല്ലാതെയാണ് അതിസാഹസികമായ പല രംഗങ്ങളിലും മോഹന്‍ലാല്‍ അഭിനയിച്ചത്.

‘പുലിമുരുക'നിലെ ആക്ഷന്‍രംഗങ്ങളുടെ മേക്കിങ് വീഡിയോ കാണാം
puli-murugan-song-14-1473860318

ബ്രഹ്മാണ്ഡ ചിത്രം ‘പുലിമുരുകനിലെ '  ആക്ഷന്‍രംഗങ്ങളെ കോര്‍ത്തിണക്കിയുള്ള മേക്കിങ് വീഡിയോ പുറത്തിറങ്ങി. ഡ്യൂപ്പ് ഇല്ലാതെയാണ് അതിസാഹസികമായ പല രംഗങ്ങളിലും മോഹന്‍ലാല്‍ അഭിനയിച്ചത്.
സംവിധായകന്‍ വൈശാഖും ചിത്രത്തിന്റെ പലഘട്ടങ്ങളില്‍ ജീവന്‍ പണയം വെച്ചുള്ള ആക്ഷന്‍ ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ മേക്കിങ് വീഡിയോയില്‍ ആണ് ഈ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇത് വരെ മലയാള സിനിമ പരിചയിച്ചിട്ടില്ലാത്ത കഥാപശ്ചാത്തലവുമായി ഒരുക്കിയ ‘പുലിമുരുകന്‍’ മനുഷ്യനും പുലിയും തമ്മിലുള്ള ജീവിതത്തിന്റെയും പോരാട്ടത്തിന്റെയും കഥപറയുന്നു. കൊച്ചിയിലും, കല്ലാര്‍കുട്ടി, പൂയംകുട്ടി തുടങ്ങിയ വനപ്രദേശങ്ങളിലും വിയറ്റ്‌നാം, തായ് ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലുമായാണ് പുലിമുരുകന്‍ ചിത്രീകരിച്ചത്.വീഡിയോ കാണാം.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം