മെലേകാ: മലേഷ്യയുടെ സൗന്ദര്യധാമം

മെലേകാ: മലേഷ്യയുടെ സൗന്ദര്യധാമം
private-tour-malacca-malaysia-day-trip-from-singapore-including-lunch-in-singapore-119155

മലേഷ്യയുടെ സൗന്ദര്യധാമമാണ് മെലേകാ നഗരം. ഇവിടുത്തെ പൗരാണികത നിറഞ്ഞ വഴികളും മറ്റും ആഢ്യത്വത്തിന്‍റെ രാജവീഥികളെ നിങ്ങളെ ഓര്‍മ്മിപ്പിക്കും.
ഹെറിറ്റേജ് സിറ്റി എന്നാണ് ഈ നഗരം അറിയപ്പെടുന്നത് തന്നെ. ഈ നഗരത്തില്‍ ഒരു വാഹനത്തിന്‍റെയും ഹോണ്‍ നിങ്ങള്‍ക്ക് കേള്‍ക്കാനാവില്ല, കാരണം ഹോണ്‍ അവിടെ നിരോധിച്ചിരിക്കുകയാണ്. ഹോണ്‍ പോലെ മറ്റൊന്നും ഇവിടെ നിരോധിച്ചിട്ടുണ്ട്. അതിന്‍റെ പൊടി.. അല്ല.. പുക പോലും നിങ്ങള്‍ക്കിവിടെ കാണാന്‍ സാധിക്കുകയും ഇല്ല. പുകവലിയാണ് ഇവിടെ നിരോധിച്ചിരിക്കുന്ന ആ രണ്ടാമത്തെ ഐറ്റം. ശബ്ദമലിനീകരണമോ അന്തരീക്ഷ മലിനീകരണമോ ഒരു പരിധിവരെ ഇവിടെയെത്തുന്ന സഞ്ചാരികളെ ബാധിക്കാറില്ലെന്നതാണ് സത്യം.

മെഡിക്കല്‍ ടൂറിസത്തിനും കേള്‍വികേട്ടതാണിവിടം.
മെലേക്ക യാത്ര പൂര്‍ണ്ണമാകണമെങ്കില്‍  മെലേക്ക നദിയിലൂടെ ഒരു സവാരി കൂടി തരപ്പെടുത്തണം.  ഈ നാടിന്‍റെ ആഢ്യത്വകാഴ്ചകളിലൂടെയുള്ള യാത്ര തന്നെയാകുമത്.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം