ബംഗ്ലാദേശിലെ റോഹിങ്ക്യകൾക്ക് സഹായവുമായി മലേഷ്യൻ കപ്പലെത്തി

0

ബംഗ്ലാദേശിൽ അഭയം തേടിയ റോഹിങ്ക്യകൾക്ക് സഹായവുമായി മലേഷ്യൻ കപ്പലെത്തി. ബംഗ്ലാദേശിലെ ചിറ്റാഗോംഗ് തുറമുഖത്താണ് മലേഷ്യൻ കപ്പലെത്തിയിരിക്കുന്നത്. ആയിരത്തിയഞ്ഞൂറ് ടൺ ആഹാരപദാർത്ഥങ്ങളും, വസ്ത്രങ്ങളും, മരുന്നുമാണ് കപ്പലിൽ ഉള്ളത്.
മലേഷ്യൻ പ്രധാനമന്ത്രി നജീബ് റസാഖിന്റെ പ്രതിനിധി അസീസ് മുഹ് അബ്ദുർ കപ്പലിനെ അനുഗമിച്ചിരുന്നു.